അമ്പലത്തിലിരുന്നരുളും പൊന്നുണ്ണി കൃഷ്ണ, പൊന്നണിഞ്ഞു നില്കും നീല കാർവർണ്ണ, അമ്പലത്തിലിരുന്നരുളും പൊന്നുണ്ണി കൃഷ്ണ, പൊന്നണിഞ്ഞു നില്കും നീല കാർവർണ്ണ,
മകരവിളക്കിൻ പൊൻപ്രഭതൂകാൻ വന്നെത്തീ മകരപുലരീ, മകരവിളക്കിൻ പൊൻപ്രഭതൂകാൻ വന്നെത്തീ മകരപുലരീ,
ഓടകുഴലൂതിയെൻ അരികിൽ ഓടി വന്നു കള്ള പുഞ്ചിരി തൂകിയെൻ മനം നിറച്ചു ഓടകുഴലൂതിയെൻ അരികിൽ ഓടി വന്നു കള്ള പുഞ്ചിരി തൂകിയെൻ മനം നിറച്ചു
ശബരി മലയിൽ കുടി കൊള്ളും അയ്യപ്പ ഭഗവാനെ, ഇടതു കരം നീട്ടി വലതു കൈകൊണ്ടഭയ മുദ്ര, ശബരി മലയിൽ കുടി കൊള്ളും അയ്യപ്പ ഭഗവാനെ, ഇടതു കരം നീട്ടി വലതു കൈകൊണ്ടഭയ മുദ്ര,